Sorry, you need to enable JavaScript to visit this website.

കോവിഡ്; സൗദിയില്‍ 4398 പേര്‍ക്ക് രോഗമുക്തി

റിയാദ് - സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 52 പേര്‍ മരിച്ചു. 4398 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 4207 പേര്‍ക്ക് പുതുതായി സ്ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 213716 ആയും മരണസംഖ്യ 1968 ആയും രോഗമുക്തരുടെ എണ്ണം 149634 ആയും ഉയര്‍ന്നു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 62114 പേരില്‍ 2254 പേരുടെ നില ഗുരുതരമായി തുടരുന്നു

Latest News