Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ 37,000 ടെസ്റ്റ് നടത്തി; 661 പേര്‍ക്ക് കൂടി കോവിഡ്

അബുദാബി-യു.എ.ഇയില്‍ 661 പുതിയ കോവിഡ് രോഗബാധ കൂടി സ്ഥിരീകരിച്ചു. 37000 കോവഡ് ടെസ്റ്റ് നടത്തിയതില്‍നിന്നാണ് ഇത്രയും രോഗബാധിതരെ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 34,557 ആയി.

 

Latest News