Sorry, you need to enable JavaScript to visit this website.

തിരുവനന്തപുരം സ്വദേശി കാറിൽ മരിച്ച നിലയിൽ 

റിയാദ്- തിരുവനന്തപുരം സ്വദേശിയെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാർ സ്വദേശി പ്രദീപ് (42) ആണ് കാറിൽ മരിച്ചുകിടക്കുന്ന വിവരം സ്‌പോൺസർ മുഖേന സുഹൃത്തുക്കൾ അറിഞ്ഞത്. ഫറസ്ദഖ് റോഡിലെ താമസ സ്ഥലത്ത് നിന്ന് 150 മീറ്റർ മാറി നിർത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. വ്യാഴാഴ്ച രാത്രിയാണ് ഇയാൾ മരിച്ചുകിടക്കുന്നത് പോലീസ് വഴി സ്‌പോൺസർ അറിഞ്ഞത്. അവിവാഹിതനാണ്.
 

Tags

Latest News