Sorry, you need to enable JavaScript to visit this website.

മാസ്‌കുമായി ബാഴ്‌സ, അവകാശവാദം കേള്‍ക്കൂ

ബാഴ്‌സലോണ - കൊറോണ വൈറസ് കാലത്ത് ആരാധകര്‍ക്ക് ധരിക്കാന്‍ ക്ലബ് നിറങ്ങളിലുള്ള മാസ്‌ക് ബാഴ്‌സലോണ പുറത്തിറക്കി. മൂന്നു ഡിസൈനുകളിലാണ് മാസ്‌കുകളുള്ളത്. 100 ശതമാനം പരിസ്ഥിതിസൗഹൃദ കോട്ടണ്‍ ഉപയോഗിച്ചാണ് മാസ്‌ക് നിര്‍മിച്ചിരിക്കുന്നതെന്നും ആരോഗ്യ നിബന്ധനകളെല്ലാം പാലിച്ചിട്ടുണ്ടെന്നും ക്ലബ് അറിയിച്ചു. 40 തവണ വരെ അലക്കി ഉപയോഗിക്കാവുന്നതായിരിക്കും മാസ്‌ക്. 
കൊറോണ ഏറ്റവുമധികം മരണം വിതച്ച രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. 

Latest News