Sorry, you need to enable JavaScript to visit this website.

കോച്ച് രവിശാസ്ത്രിക്ക് ഷമിയുടെ  കൊതിയൂറും ഈദ് സമ്മാനം

ലഖ്‌നൗ - ഈദ് ദിനത്തില്‍ ഇന്ത്യന്‍ പെയ്‌സ്ബൗളര്‍ മുഹമ്മദ് ഷമി കോച്ച് രവിശാസ്ത്രിക്ക് കൊതിയൂറും സമ്മാനം കൊടുത്തയച്ചു. മട്ടണ്‍ ബിരിയാണിയും ഖീറും. മട്ടണ്‍ ബിരിയാണിയുടെയും മധുരത്തിന്റെയും ചിത്രം ഷമി പങ്കുവെച്ചു. നേരത്തെ ആരാധകര്‍ക്ക് ഷമി ഈദാശംസ നേര്‍ന്നു. 

 

Latest News