Sorry, you need to enable JavaScript to visit this website.
Saturday , May   30, 2020
Saturday , May   30, 2020

ബാഡ്മിന്റണിന്റെ തിരിച്ചുവരവിന് ഹൈദരാബാദില്‍ തുടക്കം

ക്വാലാലംപൂര്‍ - മത്സരങ്ങള്‍ പുനരാരംഭിക്കാനുദ്ദേശിച്ച് ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ പുതിയ കലണ്ടര്‍ പ്രഖ്യാപിച്ചു. ഹൈദരാബാദ് ഓപണ്‍ ഓഗസ്റ്റ് 11 മുതല്‍ 16 വരെയും ദല്‍ഹി ഓപണ്‍ ഡിസംബര്‍ എട്ട് മുതല്‍ 13 വരെയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഒളിംപിക് ക്വാളിഫയിംഗ് ടൂര്‍ണമെന്റാണ് ഇന്ത്യന്‍ ഓപണ്‍. ഹൈദരാബാദിലേതായിരിക്കും തിരിച്ചുവരവിലെ ആദ്യ ടൂര്‍ണമെന്റ്. ഇന്ത്യന്‍ ഓപണ്‍ മാര്‍ച്ച് 24 മുതല്‍ 29 വരെയായിരുന്നു നടക്കേണ്ടിയിരുന്നത്. സെയ്ദ് മോഡി ഇന്റര്‍നാഷനല്‍ നവംബര്‍ 17 മുതല്‍ 22 വരെയാണ്. പത്തോളം ടൂര്‍ണമെന്റുകള്‍ റദ്ദാക്കി.

Latest News