Sorry, you need to enable JavaScript to visit this website.

പെരുന്നാള്‍ നിസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും നടത്തരുത്- ഇസ്ലാമിക കാര്യമന്ത്രി

റിയാദ്- കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഈദുല്‍ ഫിത്തര്‍ നിസ്‌കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ വെച്ച് നടത്തരുതെന്ന് ഇസ്ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലു ശൈഖ് എല്ലാ പള്ളി ഖത്തീബുമാരോടും ഇമാമുമാരോടും ആവശ്യപ്പെട്ടു. താത്കാലികമായി ജുമുഅ, ജമാഅത്ത് നിസ്‌കാരങ്ങള്‍ പള്ളികളില്‍ അനുവദിക്കുന്നില്ല. അക്കാരണത്താല്‍ പെരുന്നാള്‍ നിസ്‌കാരവും അനുവദിക്കേണ്ടെന്ന് മന്ത്രി അയച്ച സര്‍ക്കുലറില്‍ ആവശ്യപ്പെട്ടു

Latest News