Sorry, you need to enable JavaScript to visit this website.

കോവിഡ്- സൗദിയില്‍ മൂന്നു പേര്‍ മരിച്ചു

റിയാദ്- സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മൂന്നു പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം വക്താവ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 41 ആയി ഉയര്‍ന്നു. കഴിഞ്ഞ അഞ്ചുമണിക്കൂറിനിടെ 43 പേര്‍ക്ക് പുതുതായി സ്ഥിരീകരിച്ചു. ആകെ രോഗം ബാധിച്ചത്  2795 പേര്‍ക്കാണ്. 615 പേര്‍ക്ക് രോഗമുക്തിയുണ്ടായി.

Tags

Latest News