Sorry, you need to enable JavaScript to visit this website.

സന്തോഷ വാര്‍ത്ത: സൗദിയില്‍ പിഞ്ചുകുഞ്ഞിന് കോവിഡ് ഭേദമായി-video

റിയാദ്- സൗദിയില്‍ ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞിന് കോവിഡ് ഭേദമായി. ചികിത്സ പൂര്‍ത്തിയാക്കി കുഞ്ഞിനെ ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിച്ചു.

പ്രസവിച്ച് നാല് ദിവസം മാത്രമായപ്പോഴാണ് ദവാദ്മിയിലെ ഖാലിദ് എന്ന കുഞ്ഞിന് കോവിഡ് ബാധിച്ചത്.

കുഞ്ഞിനെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

 

Tags

Latest News