Sorry, you need to enable JavaScript to visit this website.

അമേരിക്കയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു

ന്യൂയോർക്ക്- അമേരിക്കയിൽ ആറു മാസം പ്രായമുള്ള കുഞ്ഞ് കോവിഡ്-19 ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രോഗിയാണിത്. കഴിഞ്ഞയാഴ്ചയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസ തടസത്തെ തുടർന്നായിരുന്നു ഇത്. കുഞ്ഞിനെ രക്ഷിക്കാനായില്ലെന്ന് ഗവർണർ നെഡ് ലമോന്റ് ട്വീറ്റ് ചെയ്തു. കഴിഞ്ഞയാഴ്ച ഇല്ലിനോയ്‌സിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
 

Latest News