Sorry, you need to enable JavaScript to visit this website.

ശുഭവാര്‍ത്ത: സൗദി ആശുപത്രിയില്‍ കോവിഡ് ഭേദമായ വനിതക്ക് വേറിട്ട യാത്രയയപ്പ്-video

സൗദിയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിലുള്ള ആശങ്ക തുടരുന്നതിനിടയില്‍ മറുഭാഗത്ത് ശുഭ വാര്‍ത്തകളുമുണ്ട്.

രാജ്യത്തിന്റെ എല്ലാ ഭാഗത്തും കോവിഡ് ബാധിച്ച് ആശുപത്രിയിലായവരില്‍ നിരവധി പേര്‍ രോഗമുക്തി നേടുന്നു.

99 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 264 ആയി.

 

കഴിഞ്ഞ ദിവസം ബീശയിലെ ആശുപത്രിയില്‍ ആദ്യമായി കോവിഡ് രോഗം ഭേദമായ വനിതക്ക് ആഘോഷത്തോടെയാണ് യാത്രയയപ്പ് നല്‍കിയത്.

 

Tags

Latest News