Sorry, you need to enable JavaScript to visit this website.

വിംബിള്‍ഡണും ഇല്ല, ദരിദ്രമായി കായിക രംഗം

ലണ്ടന്‍ - കൊറോണ പടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റ് റദ്ദാക്കും. ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെയാണ് വിംബിള്‍ഡണ്‍ നടക്കേണ്ടിയിരുന്നത്. മേയില്‍ നടക്കേണ്ട ഫ്രഞ്ച് ഓപണ്‍ നേരത്തെ സെപ്റ്റംബറിലേക്ക് നീട്ടിവെച്ചിരുന്നു. യു.എസ് ഓപണ്‍ അവസാനിച്ച് ഒരാഴ്ച ഇടവേള മാത്രമേ ഫ്രഞ്ച് ഓപണിനുള്ളൂ. അതിനാല്‍ യു.എസ് ഓപണും മാറ്റാനിടയുണ്ട്. 

 

Latest News