Sorry, you need to enable JavaScript to visit this website.
Monday , May   25, 2020
Monday , May   25, 2020

പുറത്തിറങ്ങുന്നവരെ പിടിക്കാന്‍ കൊറോണ ഹെല്‍മെറ്റ് ധരിച്ച് പോലീസ്

ചെന്നൈ- കോവിഡ് 19 ന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്താനുളള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കൊറോണ ഹെല്‍മെറ്റുമായി പോലീസ്. ചെന്നൈയിലെ ഒരു ആര്‍ടിസ്റ്റാണ് പോലീസിനുവേണ്ടി കൊറോണ ഹെല്‍മെറ്റ് തയാറാക്കി നല്‍കിയത്.

ദേശ വ്യാപകമായി അടച്ചിടല്‍ പ്രാബല്യത്തിലിരിക്കെ വീടുകള്‍ക്ക് പുറത്തിറങ്ങുന്നവരെയാണ് അകലം പാലിക്കേണ്ടതിന്റേയും വീടുകളില്‍ തന്നെ കഴിയേണ്ടതിന്റേയും കാര്യം ബോധവല്‍ക്കരിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2020/03/28/coronahelmet.jpg

Tags

Latest News