Sorry, you need to enable JavaScript to visit this website.

കൊറോണ ഇഫക്ട്: ബാഴ്‌സ ശമ്പളം കുറച്ചു

ബാഴ്‌സലോണ - കൊറോണ പടരുന്ന സാഹചര്യത്തില്‍ കളികള്‍ റദ്ദാക്കിയതോടെ ബാഴ്‌സലോണ ക്ലബ് അവരുടെ കളിക്കാരുടെയും സ്റ്റാഫിന്റെയും ശമ്പളം വെട്ടിക്കുറച്ചു. തല്‍ക്കാലത്തേക്ക് കരാര്‍ റദ്ദാക്കാനാണ് തീരുമാനം. എത്ര ശതമാനമാണ് കുറക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. സ്‌പെയിനില്‍ പ്രതിസന്ധി കാലത്ത് കരാര്‍ താല്‍ക്കാലികമായി റദ്ദാക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശമുണ്ട്. 

Latest News