Sorry, you need to enable JavaScript to visit this website.

എം.എ.എമ്മില്‍ വീണ്ടും  വെന്നിക്കൊടി പാറിച്ച് റിതു

സിംഗപ്പൂര്‍ - മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ (എം.എ.എം) ഇന്ത്യയുടെ റിതു ഫോഗട് ചൈനയുടെ അരങ്ങേറ്റക്കാരി വു ചിയാവൊ ചെന്നിനെ തോല്‍പിച്ചു. രണ്ടാമത്തെ പ്രൊഫഷനല്‍ എം.എ.എം കളിക്കുന്ന റിതു എതിരാളിക്ക് ഒരവസരവും നല്‍കിയില്ല. പഴയ ഗുസ്തിക്കാരിയായ റിതു മൂന്ന് റൗണ്ടിലും മേധാവിത്തം പുലര്‍ത്തി. രണ്ടാം റൗണ്ടിലാണ് ചൈനീസ് താരം അല്‍പമെങ്കിലും തിരിച്ചടിച്ചത്. ചെന്‍ ഏഷ്യന്‍ ജിയു ജിറ്റ്‌സു ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡലുകാരിയാണ്. 

Latest News