Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ സംഘർഷബാധിത പ്രദേശങ്ങള്‍ ഒഴിവാക്കാന്‍ വിദേശ പൗരന്മാർക്ക് നിർദേശം

ന്യൂദല്‍ഹി- ഇന്ത്യയില്‍ സംഘർഷ ബാധിത പ്രദേശങ്ങളിലും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സ്ഥലങ്ങളിലും പോകരുതെന്ന് വിദേശരാജ്യങ്ങള്‍ ഇന്ത്യയില്‍ സന്ദർശനത്തിലുള്ള പൗരന്മാർക്ക് നിർദേശം നല്‍കി.

വലിയ ആള്‍ക്കൂട്ടങ്ങളും സംഘർഷ ബാധിത പ്രദേശങ്ങളും ഒഴിവാക്കാന്‍ റഷ്യ പൗരന്മാരോട് ആവശ്യപ്പെട്ടു. ജാഗ്രത പുലർത്താനും സംഘർഷ ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനും യു.എസ് എംബസി പൗരന്മാരോട് നിർദേശിച്ചു.

Latest News