Sorry, you need to enable JavaScript to visit this website.

ദല്‍ഹി കലാപത്തെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ രോഹിത്

മുംബൈ - ഈ കാഴ്ച സുഖകരമല്ല, ദല്‍ഹി എളുപ്പം സാധാരണ നില പ്രാപിക്കട്ടെ -ദല്‍ഹി കലാപത്തെക്കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ രോഹിത് ശര്‍മ. മുമ്പും വിവാദ വിഷയങ്ങളെക്കുറിച്ച് തുറന്ന അഭിപ്രായം പറയാന്‍ ധൈര്യം കാണിച്ച കളിക്കാരനാണ് രോഹിത്. 
ന്യൂസിലാന്റില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ രോഹിത് ഇല്ല. പരിക്കു കാരണം വിട്ടുനില്‍ക്കുകയാണ്. 
 

Latest News