Sorry, you need to enable JavaScript to visit this website.

ജിദ്ദ കോർണിഷിൽ ശക്തമായ വേലിയേറ്റം

ജിദ്ദ- കോർണിഷിൽ കടൽ കരയിലേക്ക് ആഞ്ഞടിക്കുന്ന പ്രതിഭാസം. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ശക്തിയോടെ ചെങ്കടലിൽ ഉയർന്ന് വന്ന തിരമാലകൾ കരയുടെ പല ഭാഗങ്ങളേയും വന്ന് മൂടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സൗദി സുരക്ഷാസേനയും ഗതാഗതവകുപ്പുദ്യോഗസ്ഥരും ജാഗ്രതയോടെ രംഗത്തിറങ്ങി വാഹനങ്ങൾ വഴി തിരിച്ചുവിടുകയായിരുന്നു.

Tags

Latest News