Sorry, you need to enable JavaScript to visit this website.

അണ്ടര്‍-17 വനിതാ ലോകകപ്പ്: ഉദ്ഘാടന മത്സരം അസമില്‍

ന്യൂദല്‍ഹി - ഈ വര്‍ഷാവസാനം അരങ്ങേറുന്ന അണ്ടര്‍-17 വനിതാ ലോകകപ്പ് ഫുട്‌ബോളിന്റെ മത്സരവേദികള്‍ എ.ഐ.എഫ.എഫ് പ്രഖ്യാപിച്ചു. നവംബര്‍ രണ്ടിന് ഗുവാഹതി ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. നവംബര്‍ 21 ന് നവി മുംബൈയിലാണ് ഫൈനല്‍. ഭുവനേശ്വര്‍, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവിടങ്ങളിലും മത്സരങ്ങള്‍ അരങ്ങേറും. 

Latest News