Sorry, you need to enable JavaScript to visit this website.

വിന്‍ഡീസ് പെയ്‌സര്‍ കാറപകടത്തില്‍ രക്ഷപ്പെട്ടു

കിംഗ്സ്റ്റണ്‍ - കാറപകടത്തില്‍ പെട്ട വെസ്റ്റിന്‍ഡീസ് പെയ്‌സ്ബൗളര്‍ ഒഷെയ്ന്‍ തോമസ് ഗുരുതര പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. വെസ്റ്റിന്‍ഡീസിനു വേണ്ടി 20 ഏകദിനങ്ങളും 10 ട്വന്റി20 യും ഒഷെയ്ന്‍ കളിച്ചിട്ടുണ്ട്. 

 

Latest News