Sorry, you need to enable JavaScript to visit this website.

ഓസ്‌ട്രേലിയന്‍ ഓപണ്‍: രണ്ടാം സീഡ് പുറത്ത്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ വനിതാ രണ്ടാം സീഡ് കരൊലൈന പ്ലിസ്‌കോവ പുറത്തായി. ആദ്യ പത്തു സീഡുകളും മൂന്നാം റൗണ്ടിലേക്ക് മുന്നേറിയ ശേഷം നിലവിലെ ചാമ്പ്യനും മൂന്നാം സീഡുമായ നൊവോമി ഒസാക്ക, റെക്കോര്‍ഡ് തവണ ചാമ്പ്യനായ എട്ടാം സീഡ് സെറീന വില്യംസ് എന്നിവര്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. 
റഷ്യക്കാരി അനസ്താസിയ പാവ്‌ലുചെങ്കോവയാണ് 7-6 (7-4), 7-6 (7-3) ന് ചെക്കുകാരി പ്ലിസ്‌കോവയെ കീഴടക്കിയത്. 
 

Latest News