Sorry, you need to enable JavaScript to visit this website.

മൂന്നു വര്‍ഷത്തിനു ശേഷം സിംബാബ്‌വെയില്‍ ടെസ്റ്റ്

ഹരാരെ - മൂന്നു വര്‍ഷത്ത ഇടവേളക്കു ശേഷം സിംബാബ്‌വെയില്‍ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറുന്നു. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഹരാരെയില്‍ ആരംഭിക്കും. സിംബാബ്‌വെയെ ഈയിടെ ഐ.സി.സി മൂന്നു മാസത്തോളം സസ്‌പെന്റ് ചെയ്തിരുന്നു. സിംബാബ്‌വെ ടീം അവസാനം നാട്ടില്‍ ടെസ്റ്റ് കളിച്ചത് വെസ്റ്റിന്‍ഡീസിനെതിരെയാണ്. 2018 ല്‍ ബംഗ്ലാദേശിലാണ് സിംബാബ്‌വെ അവസാനം ടെസ്റ്റ് കളിച്ചത്. 
ശ്രീലങ്കക്കെതിരെ ഓള്‍റൗണ്ടര്‍ ഷോണ്‍ വില്യംസാണ് സിംബാബ്‌വെയെ നയിക്കുന്നത്. പതിനഞ്ചംഗ ടീമില്‍ അഞ്ച് പുതുമുഖങ്ങളുണ്ട്. 

Latest News