Sorry, you need to enable JavaScript to visit this website.

മുടി വെട്ടാനും സ്ത്രീകള്‍ക്ക് ഹെയര്‍ വാക്‌സിങിനും പാക്കേജ് പ്രഖ്യാപിച്ച് ആപ്പ്

ബംഗളൂരു-മുടിവെട്ടാനും സ്ത്രീകള്‍ക്ക് വാക്‌സിങിനും സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ ആപ്പായ അര്‍ബന്‍ ക്ലാപ്പ്.

വീടുകളിലെത്തിയും വിവിധങ്ങളായ സേവനങ്ങള്‍ നല്‍കുന്ന അര്‍ബന്‍ക്ലാപ്പ് ഈ മാസം 18 വരെയാണ് മുടിവെട്ടാനും ഹെയര്‍ വാക്‌സിങ്ങിനും ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സലൂണ്‍, മസാജ് സേവനങ്ങള്‍ക്ക് 20 ആമസോണ്‍ കാഷ് ബാക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

യോഗ ഇന്‍സ്ട്രക്ടര്‍, ഫോട്ടോഗ്രാഫര്‍, മേക്കപ്പ് പ്രൊഫഷണല്‍,ബര്‍ത്ത് ഡേ പ്ലാനര്‍, ഇന്റീരിയര്‍ ഡിസൈനര്‍,ഗിത്താര്‍ ടീച്ചര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, കാര്‍പെന്റര്‍, ഹോം ക്ലീനിംഗ്, എ.സി റിപ്പെയര്‍, പെസ്റ്റ് കണ്‍ട്രോള്‍  തുടങ്ങി നിരവധി സേവനങ്ങളാണ് അര്‍ബന്‍ ക്ലാപ്പ് ഓഫര്‍ ചെയ്യുന്നത്.

 

Latest News