Sorry, you need to enable JavaScript to visit this website.

ഫോർമുല വണ്ണിൽ കിരീടാവകാശിയും മുഹമ്മദ് ബിൻ റാശിദും

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അബുദാബിയിൽ ഫോർമുല വണ്ണിൽ.

അബുദാബി- സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അബുദാബിയിൽ നടക്കുന്ന ഫോർമുല വൺ 2019 മത്സരത്തിന് സാക്ഷിയാകാനെത്തി.

ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം, അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽനഹ്‌യാൻ എന്നിവരോടൊപ്പമാണ് കാറോട്ട മത്സരം വീക്ഷിക്കാനെത്തിയത്.

സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ രാജകുമാരൻ, ആഭ്യന്തരമന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ, നാഷനൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, പ്രതിരോധ സഹമന്ത്രി ഖാലിദ് ബിൻ സൽമാൻ, കിരീടാവകാശിയുടെ സെക്രട്ടറി ഡോ. ബന്ദർ ബിൻ ഉബൈദ് അൽറശീദ് എന്നിവർ കിരീടാവകാശിക്കൊപ്പമുണ്ടായിരുന്നു. 

Latest News