Sorry, you need to enable JavaScript to visit this website.

ഈ ഇന്ത്യന്‍ താരം 22 ാം തവണ ലോക ചാമ്പ്യന്‍

യാങ്കോണ്‍ - ഇന്ത്യയുടെ പങ്കജ് അദ്വാനി ഇരുപത്തിരണ്ടാം തവണ ലോക ബില്യാഡ്‌സ് ചാമ്പ്യനായി. 2014 ല്‍ പ്രൊഫഷനലായ ശേഷം തിരിച്ചുവന്ന മുപ്പത്തിനാലുകാരന്‍ തുടര്‍ച്ചയായ നാലാം തവണയാണ്  കിരീടം നേടുന്നത്. ആറു വര്‍ഷത്തിനിടെ അഞ്ചാം തവണയാണ് ചാമ്പ്യനാവുന്നത്. 
കഴിഞ്ഞ വര്‍ഷത്തെ ആവര്‍ത്തനമായ ഫൈനലില്‍ ആതിഥേയ താരം നേ തായ് ഓയെ പങ്കജ് 6-2 ന് തോല്‍പിച്ചു. 
 

Latest News