Sorry, you need to enable JavaScript to visit this website.

കുവൈത്ത് അമീർ  ആശുപത്രി വിട്ടു

കുവൈത്ത് സിറ്റി- വിദഗ്ധ വൈദ്യപരിശോധനക്കായി അമേരിക്കയിലെത്തിയ കുവൈത്ത് ഭരണാധികാരി ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹ് ആശുപത്രി വിട്ടു. കുവൈത്ത് റോയൽ കോർട്ട് കാര്യ മന്ത്രി ശൈഖ് അലി ജറാഹ് അൽസ്വബാഹ് അറിയിച്ചതാണ് ഇക്കാര്യം. വൈദ്യപരിശോധനയിൽ അമീറിന്റെ ആരോഗ്യനില ഭദ്രമാണെന്ന് സ്ഥിരീകരിക്കപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. 

Tags

Latest News