Sorry, you need to enable JavaScript to visit this website.

കളിക്കാര്‍ക്ക് സമയമില്ല, കിവീസിന്റെ ആഘോഷം മാറ്റി

വെല്ലിംഗ്ടണ്‍ - ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും റണ്ണേഴ്‌സ്അപ്പായ ന്യൂസിലാന്റ് ടീമിന് വെല്ലിംഗ്ടണില്‍ നല്‍കാനിരുന്ന ഔദ്യോഗിക സ്വീകരണം മാറ്റിവെച്ചു. സാങ്കേതികമായ സങ്കീര്‍ണതകള്‍ കാരണമാണ് പരിപാടി റദ്ദാക്കിയതെന്ന് ക്രിക്കറ്റ് ന്യൂസിലാന്റ്‌ അറിയിച്ചു. കളിക്കാര്‍ ലോകകപ്പിനു ശേഷം വിവിധ പരിപാടികള്‍ക്ക് നേരത്തെ സമയം നല്‍കിയതിനാലാണ് സ്വീകരണം മാറ്റിവെക്കേണ്ടി വന്നതെന്നാണ് സൂചന. 
 

Latest News