Sunday , July   21, 2019
Sunday , July   21, 2019

മാരിവിൽ മനോഹാരിത

1998 ലെയും 2018 ലെയും ലോകകപ്പ് ഫുട്‌ബോൾ കിരീടം നേടിയ ഫ്രഞ്ച് ടീമിനെപ്പോലെ വംശീയ വൈവിധ്യങ്ങളുടെ മഴവില്ലഴകാണ് ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിനും. ക്യാപ്റ്റൻ ജനിച്ചത് അയർലന്റ് തലസ്ഥാനമായ ഡബ്ലിൻ നഗരത്തിന്റെ പ്രാന്തരപ്രദേശങ്ങളിൽ, ഫൈനലിലെ മാൻ ഓഫ് ദ മാച്ച് ജനിച്ചതും വളർന്നതും എതിരാളികളുടെ നാടായ ന്യൂസിലാൻറിൽ, നിർണായകമായ സൂപ്പർ ഓവർ എറിയാൻ ചുമതലപ്പെടുത്തപ്പെട്ട ബൗളർ ബാർബഡോസുകാരൻ, വിജയം നിർണയിച്ച റണ്ണൗട്ടിന്...