Tuesday , August   20, 2019
Tuesday , August   20, 2019

കോഹ്‌ലിയെ ഈ താരം മറികടക്കുമോ?

ദുബായ് - ആഷസ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റിലെ ഉജ്വല പ്രകടനത്തോടെ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് ഐ.സി.സി ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം വിലക്കനുഭവിച്ച ശേഷം ഈ പരമ്പരയില്‍ തിരിച്ചെത്തിയതായിരുന്നു സ്മിത്ത്. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയോട് അടുക്കുകയാണ് സ്മിത്ത്. ഇരുവരും തമ്മില്‍ ഒമ്പത് പോയന്റിന്റെ വ്യത്യാസമേയുള്ളൂ.  ബൗളിംഗ് റാങ്കിംഗില്‍...