Sorry, you need to enable JavaScript to visit this website.

ഹാജിമാരുടെ സേവനത്തിന് ടോൾഫ്രീ നമ്പർ

മക്ക - ഹജ് തീർഥാടകർക്ക് 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതിന് ഹജ്, ഉംറ മന്ത്രാലയം ടോൾഫ്രീ നമ്പർ ഏർപ്പെടുത്തി. 8003404444 ആണ് നമ്പർ. സൗദി അറേബ്യക്കകത്തുനിന്നും വിദേശങ്ങളിൽ നിന്നുമുള്ള അന്വേഷണങ്ങൾ, പരാതികൾ എന്നിവ ടോൾഫ്രീ നമ്പർ വഴി സ്വീകരിക്കും. അന്വേഷണങ്ങൾക്കും പരാതികൾക്കും പ്രശ്‌നപരിഹാരങ്ങൾക്കും ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും തീർഥാടകർക്ക് ബന്ധപ്പെടാവുന്നതാണ്. 

Tags

Latest News