Sorry, you need to enable JavaScript to visit this website.

നാവികസേന എയർലിഫ്റ്റ് ചെയ്ത യുവതിക്ക് സുഖപ്രസവം

കൊച്ചി- പ്രളയത്തിലകപ്പെട്ടതിനെ തുടർന്ന് നാവികസേന രക്ഷിച്ച, പൂർണഗർഭിണിക്ക് നേവി ആശുപത്രിയിൽ സുഖപ്രസവം. വെള്ളം വീട്ടിനകത്തേക്ക് കയറിയതിനെ തുടർന്ന് പ്രയാസത്തിലായ യുവതിയെ നേവി ഹെലികോപ്റ്ററിലെത്തി എയർ ലിഫ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി അധികം വൈകാതെ പ്രസവിക്കുകയും ചെയ്തു. യുവതിയെ എയർലിഫ്റ്റ് ചെയ്യുന്ന വീഡിയോ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Latest News