ന്യൂദല്‍ഹി- കൊറോണ വ്യാപനം തുടരുന്ന ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവർക്ക് ഓണ്‍അറൈവല്‍ വിസ നിർത്തിവെച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഇമിഗ്രേഷന്‍ ബ്യൂറോ അറിയിച്ചു.
ദക്ഷിണ കൊറിയയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 2000 കവിഞ്ഞതായി അധികൃതർ പറഞ്ഞു. അതിനിടെ, നെതർലാന്‍ഡ്സില്ർ ആദ്യ കൊറോണ സ്ഥീരീകരിച്ചു.