Sorry, you need to enable JavaScript to visit this website.

ഐ.പി.എല്‍ ഗാനം  പാക്കിസ്ഥാന്‍ അടിച്ചുമാറ്റി

കറാച്ചി - ഐ.പി.എല്ലിന്റെ ഭാഗമായി ഒരു ഇന്ത്യന്‍ ടെലിക്കോം കമ്പനി പുറത്തിറക്കിയ ഗാനം പാക്കിസ്ഥാന്‍ ട്വന്റി20 ലീഗ് ടൂര്‍ണമെന്റിന്റെ പ്രചാരണത്തിന് ഉപയോഗിച്ചത് പാക്കിസ്ഥാന് കനത്ത നാണക്കേടായി. ഗാനം പിന്‍വലിച്ചെങ്കിലും അപ്പോഴേക്കും അത് ഹരമായി മാറി. 
ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ ഹബീബ് ബാങ്ക് ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. പുതിയ പ്രചാരണ ഗാനം ഹബീബ് ബാങ്ക് പുറത്തുവിട്ടിട്ടുണ്ട്. 
 

Latest News