Sorry, you need to enable JavaScript to visit this website.

നാട്ടിലേക്ക് മടങ്ങിയ മൽബു തിരിച്ചുവരുന്നു

ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിൽ പോകാൻ നിർബന്ധിതനായ മൽബു നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തിയതിനെ തുടർന്ന് പ്രവാസത്തിലേക്ക് മടങ്ങുകയാണ്.
നിരന്തര വിളികൾക്കൊടുവിൽ പഴയ കൂട്ടുകാരനാണ് വിസ അയച്ചു കൊടുത്തത്. 
ഒട്ടേറെ ആശങ്കകളോടെയാണ് മൽബുവിന്റെ മടക്കം. ഇവിടെ എത്തിയ ഉടൻ വിസ മാറണം. അക്കാര്യം സുഹൃത്ത് പ്രത്യേകം പറഞ്ഞിട്ടുണ്ട്.
പുതിയ കഫീലിനെ കണ്ടെത്താനും രണ്ടാം പ്രവാസം പ്രയാസങ്ങളില്ലാതെ തുടരാനും മൽബുവിന് സാധിക്കുമാറാകട്ടെ..
ഇനി മൽബു കഥകൾ വായിക്കാം 

Latest News