Sorry, you need to enable JavaScript to visit this website.

ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അപ്രത്യക്ഷനായി

മലപ്പുറം-കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ കള്ളിയാട് കോടിപ്പടി ഹൗസിലെ പ്രകാശനെ (42) കാണാനില്ലെന്നു പരാതി. മാര്‍ച്ച് മൂന്നിനു അബുദാബിയില്‍നിന്നു കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയതിനു ശേഷമാണ് കാണാതായത്. വിവരം ലഭിക്കുന്നവര്‍ കരിപ്പൂര്‍ പോലീസ് സ്റ്റേഷനിലോ 04832722598, 9497980693  ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം.

 

 

 

 

Latest News