Sorry, you need to enable JavaScript to visit this website.

ദക്ഷിണാഫ്രിക്കയെ വിടാതെ മഴ

ലണ്ടന്‍ - ലോകകപ്പില്‍ ഒരു തവണ കുപ്രസിദ്ധമായ രീതിയില്‍ മഴ ദക്ഷിണാഫ്രിക്കക്ക് പുറത്തേക്ക് വഴി കാണിച്ചിട്ടുണ്ട്. ഈ ലോകകപ്പിലും അവരെ മഴ വിടാതെ പിന്തുടരുകയാണ്. വെസ്റ്റിന്‍ഡീസിനെതിരായ കളി മഴ കാരണം നഷ്ടപ്പെട്ടു. ന്യൂസിലാന്റിനെതിരായ നിര്‍ണായക മത്സരം മഴ കാരണം വൈകുകയാണ്. ടോസ് വൈകിയതിനാല്‍ മത്സരം 49 ഓവര്‍ വീതമായി ചുരുക്കി.
ടോസ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യേണ്ടി വരും. കായികക്ഷമത നേടിയ ലുന്‍ഗി എന്‍ഗിഡി ടീമില്‍ തിരിച്ചെത്തി. 
 

Latest News