Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ വിവപാറ്റ് യന്ത്രത്തിനുള്ളില്‍ പാമ്പ്; വോട്ടിങ് തടസ്സപെട്ടു

കണ്ണൂര്‍- കണ്ണൂര്‍ ലോക് സഭാമണ്ഡലത്തിലെ മയ്യില്‍ കണ്ടങ്കൈ എല്‍പി സ്‌കൂളിലെ 145-ാം ബൂത്തില്‍ വിവപാറ്റ് യന്ത്രത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് രാവിലെ വോട്ടിങ് തടസ്സപ്പെട്ടു. ഉദ്യോഗസ്ഥരേയും വോട്ടര്‍മാരേയും ഭയപ്പെടുത്തിയ പാമ്പിനെ പിന്നീട് നീക്കം ചെയ്ത ശേഷം വോട്ടിങ് പതിവു പോലെ തുടര്‍ന്നു.
 

Latest News