Sorry, you need to enable JavaScript to visit this website.

മുഈന്‍ ഐ.പി.എല്ലിലെ മൂല്യമേറിയ താരം

മുംബൈ - ഐ.പി.എല്‍ സീസണ്‍ നാലാം ആഴ്ച പിന്നിടുമ്പോള്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മുഈന്‍അലി ടൂര്‍ണമെന്റിലെ മൂല്യമേറിയ കളിക്കാരനായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആന്ദ്രെ റസ്സലിനെയാണ് മുഈന്‍ മറികടന്നത്. 
മുഈനും റസ്സലിനും പുറമെ എം.എസ് ധോണി (ചെന്നൈ), ഹാര്‍ദിക് പാണ്ഡ്യ (മുംബൈ), ഡെയ്ല്‍ സ്റ്റെയ്ന്‍ (ബാംഗ്ലൂര്‍), രാഹുല്‍ ചാഹര്‍ (മുംബൈ), ഖലീല്‍ അഹ്മദ് (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), സന്ദീപ് ലാമിചാനെ (ദല്‍ഹി കാപിറ്റല്‍സ്), വിരാട് കോഹ്‌ലി (ബാംഗ്ലൂര്‍), ശ്രേയസ് ഗോപാല്‍ (രാജസ്ഥാന്‍ റോയല്‍സ്) എന്നിവരാണ് ഏറ്റവും മൂല്യമേറിയ ആദ്യ പത്ത് കളിക്കാര്‍

Latest News