Sorry, you need to enable JavaScript to visit this website.

ബെന്‍സീമ ഹാട്രിക്കില്‍ റയല്‍

മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ കഴിഞ്ഞ കളിയില്‍ ലെഗാനീസുമായി സമനില സമ്മതിച്ച റയല്‍ മഡ്രീഡ് 3-0 ന് അത്‌ലറ്റിക്കൊ ബി്ല്‍ബാവോയെ തോല്‍പിച്ചു. കരീം ബെന്‍സീമയാണ് മൂന്നു ഗോളുമടിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 47, 76, 90 മിനിറ്റുകളിലായിരുന്നു ബെന്‍സീമയുടെ ഗോളുകള്‍.

Latest News