Sorry, you need to enable JavaScript to visit this website.

സര്‍വീസസിന് സ്‌ന്തോഷ് ട്രോഫി

ലുധിയാന - ആതിഥേയരായ പഞ്ചാബിനെ ഫൈനലില്‍ 1-0 ന് തോല്‍പിച്ച സര്‍വീസസ് ആറാം തവണ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്മാരായി. ഗുരുനാനാക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിന്റെ അറുപത്തൊന്നാം മിനിറ്റില്‍ ബികാഷ് ഥാപ്പയാണ് വിജയ ഗോളടിച്ചത്. ഈ സീസണില്‍ പരാജയമില്ലാതെയാണ് സര്‍വീസസ് മുന്നേറിയത്. 
സര്‍വീസസ് 11 തവണ ഫൈനലിലെത്തിയിരുന്നു. അഞ്ചു തവണ തോറ്റു. 

Latest News