Sorry, you need to enable JavaScript to visit this website.

വിജയിനെ കളിപ്പിക്കണമോയെന്ന് തീരുമാനിച്ചിട്ടില്ല -കോഹ്‌ലി

ബംഗളൂരു - ഓള്‍റൗണ്ടര്‍ വിജയ്ശങ്കറിനെ ലോകകപ്പില്‍ നാലാം നമ്പറായി ഇറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ അമ്പാട്ടി രായുഡുവിനെ ഒഴിവാക്കിയാണ് വിജയ്ശങ്കറിനെ സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിലുള്‍പെടുത്തിയത്. 
ബൗള്‍ ചെയ്യാനാവുമെന്നതും നല്ല ഫീല്‍ഡറാണെന്നതും വിജയ്ക്ക് മുന്‍തൂക്കം നല്‍കുന്നുവെന്ന് കോഹ്‌ലി വിശദീകരിച്ചു. 

Latest News