Sorry, you need to enable JavaScript to visit this website.

മോണ്ടികാര്‍ലോയില്‍ നോവക് പുറത്ത്

മോണ്ടികാര്‍ലൊ - കളിമണ്‍ കോര്‍ട് സീസണിന്റെ തുടക്കത്തില്‍ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നോവക് ജോകോവിച്ചിന് തിരിച്ചടി. മോണ്ടികാര്‍ലൊ ഓപണിന്റെ ക്വാര്‍ട്ടറില്‍ റഷ്യയുടെ ഡാനില്‍ മെദ്‌വെദേവിനോട് 3-6, 6-4, 2-6 ന് നോവക് തോറ്റു. പത്താം സീഡായ മെദ്‌വെദേവ് അഞ്ചു തവണ ശക്തനായ എതിരാളിയുടെ സെര്‍വ് തകര്‍ത്തു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപണിന്റെ പ്രി ക്വാര്‍ട്ടറില്‍ നോവക്കിനോട് തോറ്റതിന്റെ പ്രതികാരമായി മെദ്‌വെദേവിന ഈ വിജയം. 

 

Latest News