Sorry, you need to enable JavaScript to visit this website.

കളിക്കുന്ന സ്ഥലത്ത് വോട്ട് ചെയ്യണം -അശ്വിന്റെ അഭ്യര്‍ഥന

മൊഹാലി - ഐ.പി.എല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളെ അവര്‍ക്ക് മത്സരമുള്ള നഗരങ്ങളില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഇന്ത്യന്‍ ഓഫ്‌സ്പിന്നര്‍ ആര്‍. അശ്വിന്‍ അഭ്യര്‍ഥിച്ചു. യഥാര്‍ഥത്തില്‍ പ്രധാനമന്ത്രിയല്ല ഇലക്ഷന്‍ കമ്മിഷനാണ് വോട്ടിംഗ് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. പഞ്ചാബ് കിംഗ്‌സ് ഇലവന്‍ നായകനാണ് അശ്വിന്‍. 

Latest News