Tuesday , April   23, 2019
Tuesday , April   23, 2019

ഹഫർഅൽബാത്തിൻ അന്താരാഷ്ട്ര വിമാനത്താവളമാകും, പ്രഖ്യാപനം ഉടൻ

ഹഫർഅൽബാത്തിൻ- ഈ വർഷാവസാനത്തോടെ ഹഫർ അൽബാത്തിൻ എയർപോർട്ട് അന്താരാഷ്ട്ര വിമാനത്താവളമാകുമെന്ന് ഗവർണർ മൻസൂർ ബിൻ മുഹമ്മദ് ബിൻ സഅദ് രാജകുമാരൻ അറിയിച്ചു. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മക്ക ഇകണോമിക് ഫോറത്തിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയുടെ വികസനത്തിനുള്ള സമഗ്ര പദ്ധതികൾ അദ്ദേഹം ഫോറത്തിൽ അവതരിപ്പിച്ചു. 

Tags

Latest News