Sorry, you need to enable JavaScript to visit this website.

ശബരിമല ദർശനം നടത്തിയ ബിന്ദു തലയ്ക്കടിയേറ്റ് ആശുപത്രിയിൽ

കോഴിക്കോട്- ശബരിമലയിൽ ദർശനം നടത്തി ശ്രദ്ധേയായ അങ്ങാടിപ്പുറം സ്വദേശി കനകദുർഗയെ ഭർതൃമാതാവ് അക്രമിച്ചതായി പരാതി. തലയ്ക്ക് മാരകമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ വീട്ടിലെത്തിയ ഇവരെ ഭർതൃമാതാവ് പട്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനകദുർഗ മർദ്ദിച്ചുവെന്നാരോപിച്ച് ഇവരുടെ ഭർതൃമാതാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Latest News