Sorry, you need to enable JavaScript to visit this website.

ശീതകാല അവധിക്ക് ശേഷം ദുബായില്‍ സ്കൂളുകള്‍ തുറന്നു

ദുബായ്- യു.എ.ഇയിലെ സ്വകാര്യ, സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ശീതകാല അവധിക്ക് കഴിഞ്ഞ് ഇന്നലെ ക്ലാസ്സുകള്‍ ആരംഭിച്ചു. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 11 വരെ വസന്ത കാല അവധിയായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവില്‍ പറഞ്ഞു. ജീവനക്കാരും അധ്യാപകരും ഏപ്രില്‍ നാലിനും വിദ്യാര്‍ഥികള്‍ 14 നും സ്കൂളുകളില്‍ ഹാജരാകണം.

 

Tags

Latest News